'നമ്മ തലൈ ധോണി'; ഇതിഹാസത്തിന്​​ സംഗീതത്തിലൂടെ ആദരം

തിരുവനന്തപുരം: വിരമിച്ച ഇന്ത്യൻ നായകൻ​ മഹേന്ദ്ര സിങ്​ ധോണിക്ക്​ സംഗീതത്തിലൂടെ  ഒരു ആദരം. ബിനോയ്​ എസ്​.പ്രസാദാണ്​ ഗാനത്തി​െൻറ ക​േമ്പാസിങ്ങും ആലാപനവും നിർവഹിച്ചിരിക്കുന്നത്​.

എ.ആർ. റഹ്​മാ​െൻറ ​പ്രോ​ഗ്രാമറും സൗണ്ട്​ എഞ്ചിനീയറുമായ ഹെൻറി കുരുവിളയുടെ ശിഷ്യനായ ബിനോയ്​ 2013ൽ 'ഹമാരാ സച്ചിൻ' എന്ന ഗാനവും ചെയ്​തിട്ടുണ്ട്​. ധോണിയു​െട മഹത്തായ സംഭാവനകൾക്കും വീരോചിത പോരാട്ടങ്ങൾക്കുള്ള ആദരമാണ്​ ഗാനം.

ബിന്ധ്യ ജീൻ നിർമിക്കുന്ന ഗാനത്തി​െൻറ പ്രോഗ്രാം ഹെഡ്​ ശരണ്യമനോജാണ്​. അക്ഷയ്​ വിശ്വംഭരൻ എഡിറ്റിങ്ങ്​ നിർവഹിക്കുന്നു. ബിനോയ്​ എസ്​. പ്രസാദ്​, ഡിനി ടി.സുനിൽ എന്നിവരാണ്​ ഗാനം ആലപിക്കുന്നത്​. 'CLOUD RAIN'​ അവതരിപ്പിക്കുന്ന ഗാനംയൂട്യൂബിൽ ലഭ്യമാണ്​. dhonidho

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT