'നൗഷാദ് സാഫ്റോൺ സംവിധാനം ചെയ്യുന്ന പൊറാട്ട് നാടകത്തിന്റെ ടീസറെത്തി. സംവിധായകൻ സിദ്ദിഖിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. സുനീഷ് വാരനാട് രചന നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വിജയൻ പള്ളിക്കരയാണ്. നൗഷാദ് ഷെരീഫ് ഛായഗ്രഹണവും രാഹുൽ രാജ് സംഗീത സംവിധാവും നിർവഹിച്ചിരിക്കുന്നു.
കോ-പ്രൊഡ്യൂസർ: ഗായത്രി വിജയൻ, എക്സി.പ്രൊഡ്യൂസർ: നാസർ വേങ്ങര, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ,നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത്ത് രാഘവ് ,മേക്കപ്പ്:ലിബിൻ മോഹനൻ ,വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ
ശബ്ദ സന്നിവേശം:രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, വി.എഫ്.എക്സ്: രതീഷ് രാമകൃഷ്ണൻ (ഗ്രാൻസ് വി എഫ് എക്സ് സ്റ്റുഡിയോ), നൃത്തസംവിധാനം: സജ്ന നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യു, ലൊക്കഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, പി.ആർ.ഒ: മഞ്ചു ഗോപിനാഥ്സ്റ്റിൽസ്:രാംദോസ് മാത്തൂർപരസ്യകല: മാ മിജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.