'ഗാന്ധി ഗോഡ്സെ എക് യുദ്ധ്'; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

ഹാത്മ ഗാന്ധിയുടേയും നാഥൂറാം വിനായക് ഗോഡ്‌സെയുടെയും ജീവിത കഥ പറയുന്ന ചിത്രമായ 'ഗാന്ധി ഗോഡ്സെ എക് യുദ്ധ്' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്.

രാജ്കുമാർ സന്തോഷി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപത് അത്നാനിയാണ് മഹാത്മ ഗാന്ധിയായി എത്തുന്നത്.   ഗോഡ്സെയാവുന്നത് ചിന്മയ് മൻഡലേകറാണ്. മനില സന്തോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ റഹ്മാനാണ്.  2023  ജനുവരി 26നാണ്  ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

Full View


Tags:    
News Summary - Gandhi Godse Ek Yudh motion poster went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.