നടൻ ക്ലാരൻസ് ഗിൽയാഡ് അന്തരിച്ചു

ന്യൂയോർക്: ടോപ് ഗൺ, ഡൈ ഹാർഡ്, കരാട്ടേ കിഡ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ക്ലാരൻസ് ഗിൽയാഡ് ജൂനിയർ (66) അന്തരിച്ചു. 1986ൽ എഫ്.14 ടോംക്യാറ്റ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.

യൂനിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗാസിൽ ഫിലിം, തിയറ്റർ പ്രഫസർ കൂടിയായിരുന്നു അദ്ദേഹം. നിരവധി ടെലിവിഷൻ സീരീസുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Tags:    
News Summary - Actor Clarence Gilead has died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.