സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു; സനൽകുമാർ ശശിധരൻ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​വ​ന്ന സ​മ​രം പൊ​ളി​ക്കാ​ൻ പൊ​ലീ​സ്​ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും മ​തി​യാ​യ പി​ന്തു​ണ ല​ഭി​ക്കാ​തി​രി​ക്കു​ക കൂ​ടി​യ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന്​ സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള സെ​ക്സ്​ റാ​ക്ക​റ്റി​നെ വെ​ളി​ച്ച​ത്ത്​ കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​രം പു​തി​യ മാ​ർ​ഗ​ത്തി​ൽ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ത​ന്‍റെ സ​മ​ര​ത്തെ വ്യ​ക്​​തി​പ​ര​മാ​യ പ്ര​ണ​യ​ത്തി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​താ​ണെ​ന്ന വ്യാ​ഖ്യാ​നം പ്ര​ച​രി​പ്പി​ക്കാ​ൻ മ​ല​യാ​ള സി​നി​മ​യി​ലെ സെ​ക്സ്​ റാ​ക്ക​റ്റി​ന്​ ചി​ല ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​ധി​ച്ചു. മു​തി​ർ​ന്ന സി.​പി.​എം നേ​താ​ക്ക​ളും ഡി.​വൈ.​എ​ഫ്.​ഐ​യും പു.​ക.​സ​യും ഇ​ത്ത​രം വ്യാ​ഖ്യാ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്നു​വെ​ന്നും സ​ന​ൽ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Sanal Kumar Sasidharan hunger strike Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.