കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി ദീപിക പദുകോൺ‌ ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പാരിസ്: കാന്‍ ഫിലിം ഫെസ്റ്റിവൽ ജൂറി അം​ഗമായെത്തിയ ബോളിവുഡ് നടി ദീപിക പദുകോണിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മറ്റ് ജൂറി അംഗങ്ങളായ ജാസ്മിൻ ട്രിൻക, അസ്ഗർ ഫർഹാദി, റെബേക്ക ഹാൾ, വിൻസെന്റ് ലിൻഡൻ എന്നിവർക്കൊപ്പം ഹോട്ടൽ മാർട്ടിനെസിൽ നടന്ന പ്രത്യേക ഡിന്നറിൽ പങ്കെടുക്കുന്ന ദീപികയുടെ ചിത്രമാണ് നെറ്റിസൺസ് ആഘോഷിക്കുന്നത്.





ഫ്രഞ്ച് റിവിയേരയിൽ എത്തിയതിന് ശേഷമുള്ള ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ദീപിക നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു


Tags:    
News Summary - Cannes 2022: Deepika Padukone's First Appearance as Jury Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.