നടൻ യോഗി ബാബു വീണ്ടും അച്ഛനായി

 നടൻ യോഗി ബാബു വീണ്ടും അച്ഛനായി. ഒക്ടോബർ 24നാണ് ഭാര്യ മഞ്ജു ഭാർഗവി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇവർക്ക് ഒന്നര വയസുള്ള വേശഗന്‍ എന്നൊരു മകനുണ്ട്.

2020ലാണ് യോഗി ബാബും ഡോക്ടറായ മഞ്ജു ഭാർഗവിയും വിവാഹിതരാവുന്നത്. ഹാസ്യനടനായി അഭിനയജീവിതം ആരംഭിച്ച യോഗി ബാബു ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ്. രജനികാന്തിന്റെ 'ജയിലര്‍', വിജയുടെ 'വാരിസ്', 'അയ്ലാന്‍', 'ലവ് ടുഡേ' തുടങ്ങിയവയാണ് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

Tags:    
News Summary - Actor Yogi Babu embraces fatherhood for the second time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.