Posted On
date_range Updated On
date_range നടന്‍ ബാല ആശുപത്രിയില്‍
നടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐ.സി.യുവിലാണ്. ഇന്ന് ഉച്ചയോടെ ബാലയുടെ സഹോദരൻ ശിവ കൊച്ചിയിലെത്തും.
ഒരാഴ്ച മുമ്പ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ചികിത്സ തേടിയിരുന്നു. ഭാര്യ എലിസബത്തും കുടുംബാംഗങ്ങളും അമ്മയും ഇപ്പോൾ ആശുപത്രിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.