എം.കെ. പണിക്കോട്ടി

'തുടി കടത്തനാട്' എം.കെ. പണിക്കോട്ടി സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു

വടകര: പ്രമുഖ രാഷ്ട്രീയ നേതാവും ഫോക്ലോർ വിദഗ്ധനുമായിരുന്ന എം. കേളപ്പന്റെ (എം.കെ. പണിക്കോട്ടി) സ്മരണയ്ക്കായി 'തുടി കടത്തനാട്' അവാർഡ് നൽകുന്നു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജില്ലയിലെ വടക്കൻപാട്ട് അവതാരകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജൂലൈ 25നുള്ളിൽ ലഭിക്കണം. വിലാസം: സി.പി. മുരളീധരൻ, കൺവീനർ, തുടി കടത്തനാട്, പതിയാരക്കര, പി.ഒ പുതുപ്പണം, വടകര, പിൻ 673105. ഫോൺ: 9539252959. 

Tags:    
News Summary - Thudi kadathanadu award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT