രാമചന്ദ്രൻ
Posted On
date_range Updated On
date_range തകഴി ശിവശങ്കര പിള്ള അവാർഡ് ടി.പി. രാമചന്ദ്രന്
കോഴിക്കോട്: കാലിക്കറ്റ് ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ ആദ്യത്തെ തകഴി ശിവശങ്കര പിള്ള അവാർഡിന് മഞ്ചേരി ബാറിലെ അഭിഭാഷകൻ ടി.പി. രാമചന്ദ്രൻ രചിച്ച ഒരു ദേശത്തിന്റെ കഥപറയുന്ന 'ചേറുമ്പ് അംശം ദേശം' എന്ന നോവൽ അർഹമായി. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നവംബർ മൂന്നാംവാരം കാലിക്കറ്റ് ബാർ അസോസിയേഷൻ ഹാളിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.