Posted On
date_range Updated On
date_range എസ്. രമേശൻ നായർ സ്മൃതി പുരസ്കാരം ടി. പത്മനാഭന്
കാഞ്ഞങ്ങാട്: ടി. പത്മനാഭന്, എസ്. രമേശൻ നായർ സ്മൃതി പ്രഥമ സാഹിത്യ പുരസ്കാരം. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എസ്. രമേശൻ നായർ പ്രഥമ മാധ്യമ പുരസ്കാരം മാതൃഭൂമി റിപ്പോർട്ടർ ഇ.വി. ജയകൃഷ്ണന് (10000 രൂപ) നൽകും. ഏപ്രിൽ 29ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ സുകുമാരൻ പെരിയച്ചൂർ, എസ്.പി. ഷാജി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.