വിവരാവകാശ കമീഷണർ കെ.വി. സുധാകരൻ പ്രഫ. എം.കെ. സാനുവിന്റെ വസതിയിലെത്തി പിറന്നാൾ ആശംസ അറിയിച്ചപ്പോൾ
Posted On
date_range Updated On
date_range പ്രഫ. എം.കെ. സാനുവിന് ഇന്ന് 94ാം പിറന്നാൾ
കൊച്ചി: പ്രശസ്ത നിരൂപകനും അധ്യാപകനും സാംസ്കാരിക വ്യക്തിത്വവുമായ പ്രഫ.എം.കെ. സാനുവിന് ഇന്ന് 94ാം പിറന്നാൾ. ചാവറ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ രാവിലെ 'സാനുമാഷിനൊപ്പം പ്രഭാത വിരുന്ന്' പരിപാടി നടക്കും. മഹാരാജാസ് പൂർവ വിദ്യാർഥികളും പൗരാവലിയും നടത്തുന്ന പരിപാടികളിൽ സാനുമാഷ് പങ്കെടുക്കും.
കൊച്ചിയിലെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കും. എം.കെ. സാനുവിന്റെ ശിഷ്യൻ കൂടിയായ വിവരാവകാശ കമീഷണർ കെ.വി. സുധാകരൻ വസതിയിലെത്തി ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.