Posted On
date_range Updated On
date_range 'പെരുവിരൽക്കഥകൾ' ഇനി ബംഗാളിയിലും
പി.കെ.പാറക്കടവിൻ്റെ 'പെരുവിരൽക്കഥകൾ' ഇനി ബംഗാളിയിലും വായിക്കാം. പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ആണ് ടിപ് ഗൊൽപൊ എന്ന പേരിൽ ബംഗാളി ഭാഷയിൽ മൊഴിമാറ്റം ചെയ്തത്.
കൊൽക്കത്തയിലെ രാ പ്രകാശൻ പ്രസാധകരാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം അടുത്ത മാസം പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.