പെരുമ്പടവം ശ്രീധരന് എം.വി.ആർ പുരസ്​കാരം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എം.​വി.​ആ​ർ പു​ര​സ്​​കാ​രം മ​ല​യാ​ള​ത്തിെൻറ സാ​ഹി​ത്യ​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്. 25,000 രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്​ തി​ങ്ക​ളാ​ഴ്​​ച 11ന്​ ​തി​രു​വ​ന​ന്ത​പു​രം മാ​സ്​​ക​റ്റ് ഹോ​ട്ട​ലി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ്മാ​നി​ക്കു​ം.

Tags:    
News Summary - MVR award to Perumbadavam Sreedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT