ശാന്തൻ
Posted On
date_range Updated On
date_range കെ. രാമചന്ദ്രൻ കവിത പുരസ്കാരം ശാന്തന്
തിരുവനന്തപുരം: അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ നൂറനാട് കെ. രാമചന്ദ്രെൻറ പേരിൽ ഏർപ്പെടുത്തിയ ഒറ്റക്കവിത പുരസ്കാരത്തിന് കവി ശാന്തൻ അർഹനായി. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച നീലധാര എന്ന കവിതക്കാണ് പുരസ്കാരം.
കാഷ് അവാർഡും ശിൽപവുമടങ്ങുന്ന പുരസ്കാരം ഡിസംബർ അഞ്ചിന് നൂറനാട്ട് നടക്കുന്ന അനുസ്മരണച്ചടങ്ങിൽ സമ്മാനിക്കുമെന്ന് ഡോ. സുരേഷ് നൂറനാട് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.