Posted On
date_range Updated On
date_range കവിതാ പുരസ്കാരത്തിനു കൃതികള്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമന് നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മഹാകവി പി. സ്മാരക കവിതാ പുരസ്കാരത്തിനു കൃതികള്‍ ക്ഷണിച്ചു. 20,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2018, 2019, 2020 വര്‍ഷങ്ങളില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യകൃതികളാണ് 24ാമത് പുരസ്കാരത്തിന് പരിഗണിക്കുക.
കൃതിയുടെ മൂന്നു പ്രതികള്‍ എം. കുഞ്ഞിരാമന്, ഖജാന്‍ജി, പി. സ്മാരക ട്രസ്റ്റ്, ഗോകുലം ടവര്‍, കോട്ടച്ചേരി, കാഞ്ഞങ്ങാട് പി.ഒ, പിന് 671531 എന്ന വിലാസത്തില്‍ ഏപ്രില്‍ 30നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.