യൂനിവേഴ്സൽ ബുക്ക് ഓഫ് റെേക്കാഡ്സിെൻറ സാക്ഷ്യപത്രം െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബിന്നി സാഹിതിക്ക് സമർപ്പിക്കുന്നു
Posted On
date_range Updated On
date_range പുസ്തകത്തെ സ്നേഹിച്ച് ദേശീയ റെേക്കാഡിൽ ഇടം നേടി ബിന്നി സാഹിതി
തിരുവനന്തപുരം: പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ് റെേക്കാഡിൽ ഇടം നേടി ഒരധ്യാപകൻ. യൂനിവേഴ്സൽ ബുക്ക് ഓഫ് റെേക്കാഡിലാണ് പട്ടം സെൻറ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി ഇടംപിടിച്ചത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റെേക്കാഡ്സിൽ ഇടം നേടിയതെന്ന് യൂനിവേഴ്സൽ ബുക്സ് ഓഫ് റെേക്കാഡ് ചീഫ് എഡിറ്റർ സുനിൽ ജോസഫ് പറഞ്ഞു.
ദേശീയ ബുക്ക് ഓഫ് റെേക്കാഡ് െഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. മുൻ കൊല്ലം ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ദേവകി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.