സ​ന്തോ​ഷ് മി​ത്ര

അഹല്യ പുരസ്‌കാരം സന്തോഷ് മിത്രക്ക്

വ​ള്ളി​ക്കു​ന്ന്: പാ​ല​ക്കാ​ട് ആ​സ്ഥാ​ന​മാ​യ അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ് ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ അ​ഹ​ല്യ പു​ര​സ്‌​കാ​രം സ​ന്തോ​ഷ് മി​ത്ര​ക്ക്. ക​ല സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ 10 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പു​ര​സ്‌​കാ​രം.

ചി​ത്ര​ക​ല​യി​ലാ​ണ് സ​ന്തോ​ഷ് മി​ത്ര​ക്കു​ള്ള അം​ഗീ​കാ​രം. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ര്‍ട്ടി​സ്റ്റ് ഫോ​ട്ടോ​ഗ്ര​ഫ​റാ​ണ്. 26ന് ​വൈ​കീ​ട്ട് നാ​ലി​ന് അ​ഹ​ല്യ കാ​മ്പ​സി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Tags:    
News Summary - Ahalya award to Santosh Mitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT