Posted On
date_range Updated On
date_range അഭിനയം
അഭിനയിക്കാനായി
ജീവിക്കുന്നവർ,
ജീവിക്കാനായി
അഭിനയിക്കുന്നവർ…
മുഖങ്ങൾ അല്ല,
മുഖാഭിനയങ്ങളാണ്
അഭിനയം
ജീവിതമല്ല;
ജീവിതം
അഭിനയമല്ല…
കുളിമുറിയിൽ..
എല്ലാരും നഗ്നർ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.