സി​ന്ധു കൊ​റാ​ട്ടി​ന്‍റെ അ​ല​സം മ​ധു​രം

സി​ന്ധു കൊ​റാ​ട്ടി​ന്‍റെ ക​വി​ത സ​മാ​ഹാ​ര​മാ​ണ് അ​ല​സം മ​ധു​രം. ഹ​രി​തം ബു​ക്സ് ആ​ണ് പ്ര​സാ​ധ​ക​ർ. ഷാ​ർ​ജ ബു​ക്ക് ഫെ​യ​റി​ൽ ഹ​രി​ത​ത്തി​ന്‍റെ സ്റ്റാ​ളി​ൽ ല​ഭ്യ​മാ​ണ്. ക​വ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ആ​ർ​ട്ടി​സ്റ്റ് നി​സാ​ർ ഇ​ബ്രാ​ഹി​മാ​ണ്. അ​വ​താ​രി​ക ക​വി റ​ഫീ​ക്ക് അ​ഹ​മ്മ​ദ്. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ന​വം​ബ​ർ 13ന് ​റൈ​റ്റേ​ഴ്‌​സ് ​ഫോ​റ​ത്തി​ൽ പ്ര​കാ​ശ​നം.

Tags:    
News Summary - Sindhu Korat's 'Alasam Madhuram'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.