മയക്കുമരുന്നുമായി പിടിയിലായവര്‍
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
മട്ടന്നൂര്‍: ഹാഷിഷ് ഓയിലും എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയിലായി. ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന്‍ (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന്‍ (25) എന്നിവരെയാണ് മട്ടന്നൂർ പൊലീസ് പിടികൂടിയത്. പനയത്താംപറമ്പില്‍ നമ്പർ പ്ലേറ്റ് ഇല്ലാത്ത മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍.
പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പിന്തുടര്‍ന്ന് പിടികൂടി. ഇവരില്‍നിന്ന് ഏകദേശം മൂന്ന് ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.