സിറില്‍, അസറുദ്ദീന്
Posted On
date_range Updated On
date_range ഭിന്നലിംഗക്കാരിയെ ഉപദ്രവിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍
പെരുമ്പാവൂര്‍: ഭിന്നലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ കോടനാട് പൊലീസ് പിടികൂടി.വല്ലം ചുള്ളിവീട്ടില്‍ സിറില്‍ (20), മാളിയംവീട്ടില്‍ അസറുദ്ദീന് (അച്ചു -24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.