ശ​ര​ത്

കഞ്ചാവുമായി പിടിയിലായ യുവാവ്​ റിമാൻഡിൽ

അ​രൂ​ര്‍: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​രൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മാ​ത്താ​നം കോ​ള​നി കോ​ടാ​ലി​ച്ചി​റ വീ​ട്ടി​ല്‍ ശ​ര​ത്തി​നെ (24) റി​മാ​ന്‍ഡ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. പൂ​ച്ചാ​ക്ക​ല്‍ പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ശ​ര​ത്തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​രൂ​ർ സി.​ഐ സു​ബ്ര​ഹ്മ​ണ്യ​ന്‍, എ​സ്.​ഐ സി.​എ​സ്. അ​ഭി​രാം, സെ​നി ഭാ​സ്‌​ക​ര്‍, സ​ണ്ണി, എ.​എ​സ്.​ഐ ബ​ഷീ​ര്‍, സി.​പി.​ഒ​മാ​രാ​യ എ​സ്. ശ്രീ​ജി​ത്ത്, ബി​ജോ​യ്, ഹു​നൈ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Youth remanded in custody for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.