അർഷാദ് അലി
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ഫറോക്ക്: എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കൊളത്തറ ചുങ്കം അറക്കൽ തൊടി ഹൗസിൽ അർഷാദ് അലിയെയാണ് (25) ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഫറോക്ക് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് നല്ലൂർ ഗ്രൗണ്ടിനടുത്ത് വെച്ചാണ് യുവാവിനെ പിടികൂടിയത്. യുവാവിൽനിന്നും 350 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.