Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ
അടിമാലി: പീഡനക്കേസിൽ യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോവിലൂർ കൊങ്കമണ്ടി ഹരിച്ചന്ദ്രനെയാണ് (25) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ക്ലീറ്റസ് ജോസഫിന്‍റെ നേതൃത്വത്തിലെ സംഘം വട്ടവടയിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.