പിതാവ് മോഹന്‍, കൊല്ലപ്പെട്ട മകൻ അക്ഷയ്
Posted On
date_range Updated On
date_range യുവാവ് മരിച്ച നിലയിൽ; കൊലപ്പെടുത്തിയതെന്ന് പിതാവിന്റെ കുറ്റസമ്മതം
മേപ്പാടി (വയനാട്): മൂപ്പൈനാട് മാന്കുന്നിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അക്ഷയ് (24) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ സംശയം തോന്നിയ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പിതാവ് തോണിപ്പാടം മോഹന്‍ മകനെ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്. മേപ്പാടി പൊലീസ് മോഹനനെ കസ്റ്റഡിയിലെടുത്തു.
കൊലക്കു പിന്നിലെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.