ആ​ഷി​ഫ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ആ​ല​ത്തൂ​ർ: എം.​ഡി.​എം.​എ​യു​മാ​യി ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ ആ​ല​ത്തൂ​രി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഒ​റ്റ​പ്പാ​ലം ഈ​സ്റ്റ് പ​ള്ളി താ​ഴ​ത്തേ​ൽ ആ​ഷി​ഫി​നെ​യാ​ണ്​ (23) തൃ​പ്പാ​ളൂ​രി​ൽ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ആ​ല​ത്തൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യി കാ​ണ​പ്പെ​ട്ട യു​വാ​വി​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. നാ​ലു ഗ്രാ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ ആ​ല​ത്തൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ​ഷി​ഫ്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ, പാ​ല​ക്കാ​ട് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി എം. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ആ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ജെ. ​മാ​ത്യു, എ​സ്.​ഐ എം.​ആ​ർ. അ​രു​ൺ​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സി. ​ഗി​രീ​ഷ് കു​മാ​ർ, സി.​കെ. ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ച​ന്ദ്ര​ൻ, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, യു. ​സൂ​ര​ജ് ബാ​ബു, കെ. ​ദി​ലീ​പ്, ആ​ർ. രാ​ജീ​ദ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Young man arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.