രമിത്ത്

പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ

പന്തീരാങ്കാവ്: പോക്സോ കേസിൽ പന്തീരാങ്കാവ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറുക്കൻകുഴി പറമ്പ് രമിത്തിനെയാണ് (26) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു മുമ്പിൽ നഗ്നതാപ്രദർശനമടക്കം നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ട്.

Tags:    
News Summary - Young man arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.