രാ​ജേ​ഷ്​

ക​ഞ്ചാ​വു​മാ​യി പിടിയിൽ

ക​ള​മ​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ഏ​ലൂ​രി​ൽ യു​വാ​വ് എ​ക്സൈ​സി​െൻറ പി​ടി​യി​ലാ​യി. മ​ഞ്ഞു​മ്മ​ൽ ജ​ന​ത റോ​ഡി​ൽ ആ​ശാ​രി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. നൈ​ട്രോ​സ​ൻ എ​ന്ന 54 മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​യും 60 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. രാ​ജേ​ഷ് മു​മ്പും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യും എ​ക്സൈ​സ് പ​റ​ഞ്ഞു. സി.​ഐ എം. ​മ​ഹേ​ഷ്കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Young man arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.