അ​ശ്വി​ൻ

വാഹനമോഷ്​ടാവ്​ പിടിയിൽ

പ​റ​വൂ​ർ: വാ​ഹ​നം മോ​ഷ്്ടി​ച്ച കേ​സി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി പാ​ല​ക്കു​ന്നു​മ്മേ​ൽ അ​ശ്വി​നെ (21)നെ ​കൊ​ടു​വ​ള്ളി​യി​ൽ നി​ന്നും പൊ​ലീ​സ് അ​റ​സ്​റ്റ്​ ചെ​യ്തു. വെ​ടി​മ​റ ഭാ​ഗ​ത്തു​നി​ന്ന് ഫെ​ബ്രു​വ​രി 13ന് ​സ്കൂ​ട്ട​റാ​ണ് മോ​ഷ്​ടി​ച്ച​ത്. ര​ണ്ട് മാ​സ​മാ​യി അ​ങ്ക​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യു​ടെ അ​ടു​ക്ക​ള​യി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. മു​ൻ​പ് വെ​ടി​മ​റ​യി​ലെ വാ​ഹ​ന ഷോ​റൂ​മി​ൽ പോ​ളി​ഷി​ങ് ജോ​ലി ചെ​യ്തി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ്​​ടി​ച്ച വാ​ഹ​ന​വും സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. എ​സ്. ഐ. ​പി.​കെ.​സ​ലിം, ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​ഡി. ലി​ജു, അ​ഫ്സ​ൽ, സ​ബി​ൻ മാ​നു​വ​ൽ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Vehicle thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.