പ്രശാന്ത്
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; യുവാവ് അറസ്റ്റിൽ
തിരുവല്ല: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് വായ്പൂര് വടശ്ശേരിൽ വീട്ടിൽ വി.പി. പ്രശാന്താണ് (36) അറസ്റ്റിലായത്.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ എസ്.ഐ ആദർശിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.