അയ്യൂബ്,അജ്നാസ്
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം: രണ്ടുപേർ അറസ്റ്റിൽ
നിലമ്പൂർ: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മമ്പാട് നടുവക്കാട് ചന്ദ്രോത്ത് അജ്നാസ് (27), വള്ളിക്കാടൻ അയ്യൂബ് (28) എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്. ബിനു അറസ്റ്റ് ചെയ്തത്. 18കാരനെ പ്രായപൂർത്തിയാകും മുമ്പ് പീഡിപ്പിച്ചതിന് അജ്നാസിനെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയായ ശേഷം അയ്യൂബും പീഡിപ്പിച്ചെന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.