Posted On
date_range Updated On
date_range കഞ്ചാവുമായി ബിഹാർ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി
പത്തനംതിട്ട: രണ്ട് കിലോയിലധികം കഞ്ചാവുമായി ബിഹാർ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. അബാൻ ജങ്ഷനിൽ അബാൻ ആർക്കേഡിനു സമീപത്ത് കഞ്ചാവ് പൊതികൾ സൂക്ഷിച്ച ബാഗുമായി നിൽക്കുകയായിരുന്നു
യുവാക്കൾ. ബിഹാർ മഥെൽപുര സുഖാസെൻ സ്വദേശി കുന്ദൻ മണ്ഡൽ (31), മഥെൽപുര സുഖാസെൻ കുമോദ് (23) എന്നിവരെയാണ് എസ്.ഐ രതീഷ് കുമാറിെൻറ നേതൃത്വത്തിലെ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.