എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ ക​ട​ത്തി​യ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ പി​ടി​യി​ൽ. തു​മ്പോ​ളി അ​ഞ്ചു​​ത​യ്യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (26), കൊ​മ്മാ​ടി കു​ന്നേ​ൽ​വീ​ട്ടി​ൽ മ​നു ശ്രീ​കാ​ന്ത്​ (23), ക​ള​പ്പു​ര ക​മ്പി​യി​ൽ വീ​ട്ടി​ൽ അ​മ​ൽ (24) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ ആ​ല​പ്പു​ഴ റേ​ഞ്ച്​ ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 3.4 ഗ്രാം ​എം.​ഡി.​എം.​എ​യും 11 ഗ്രാം ​ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യാ​ഗി​ച്ച ഡ്യൂ​ക്ക്​ ബൈ​ക്കും മ​യ​ക്കു​മ​രു​ന്ന്​ വി​റ്റ​യി​ന​ത്തി​ൽ കി​ട്ടി​യ 3,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.​ എ​ക്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ഇ.​കെ. അ​നി​ൽ, പി.​ടി. ഷാ​ജി, അ​നി​ലാ​ൽ, റെ​നീ​ഷ് വ​ർ​ഗീ​സ് പ​യ​സ്, ഷെ​ഫീ​ക്ക്, ജീ​ന വി​ല്ല്യം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ദ്യ-​മ​യ​ക്ക് മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ വി​വ​രം ന​ൽ​കാം. ഫോ​ൺ: 0477 223 0182, 9400069498.

Tags:    
News Summary - Three youths arrested with MDMA and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.