പിടിയിലായ പ്രതികൾ

തോ​ക്കു കാ​ട്ടി ഭീ​ഷ​ണി: നാ​ലുപേർ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ന​ന്നം​മു​ക്ക് സ്രാ​യി​ക്ക​ട​വി​ല്‍ ബൈ​ക്കി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​വ​രെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ച​ങ്ങ​രം​കു​ളം അ​യ​നി​ച്ചോ​ട് കൊ​ട്ടാ​ര​ത്തു വ​ള​പ്പി​ല്‍ മു​ബ​ഷി​ര്‍ (20), അ​മ​യി​ല്‍, തെ​ക്കു വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് ബാ​സി​ല്‍ (22), ആ​ല​ങ്കോ​ട് കി​ഴി​ഞ്ഞാ​ലി​ല്‍ ഷാ​ബി​ല്‍ (18) പ​ള്ളി​ക്ക​ര മ​ണ്ണാ​ന്‍ പ​ടി ഫ​വാ​സ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ സ്രാ​യി​ക്ക​ട​വി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ ബൈ​ക്കു​മാ​യി എ​ത്തി അ​ഭ്യാ​സം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ഇ​വ​രെ കു​ന്നം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ സൂ​ര​ജി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ശ്രീ​ജി​ത്, മ​ണി​ക​ണ്ഠ​ന്‍, ബ​സ​ന്ത്, എ.​എ​സ്.​ഐ വ​ർ​ഗീ​സ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഹം​ദ്, അ​ബ്ദു​ല്‍ റ​ഷീ​ദ്, സു​ജി​ത്കു​മാ​ര്‍, ഗം​ഗേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Threats at gunpoint: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.