അം​സ​ർ അ​ലി​

പതിമൂന്നുകാരിക്ക് പീഡനം: അസം സ്വദേശി അറസ്​റ്റിൽ

കു​മ​ളി: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത കേ​സി​ൽ അ​സം സ്വ​ദേ​ശി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് പാ​ല​ക്കാ​ടു​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സം സ്വ​ദേ​ശി അം​സ​ർ അ​ലി​യാ​ണ് (22) അ​റ​സ്​​റ്റി​ലാ​യ​ത്.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യെ കാ​ണാ​നി​െ​ല്ല​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ പാ​ല​ക്കാ​ട് ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി. പെ​ൺ​കു​ട്ടി​യു​മാ​യി അ​സ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യാ​ണ് അ​റ​സ്​​റ്റ്.

Tags:    
News Summary - Thirteen-year-old molested: Assam native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.