മുഹമ്മദ് യാസിൻ
Posted On
date_range Updated On
date_range കൊട്ടടക്കയും ജാതിക്കയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
അടിമാലി: വീട്ടിൽ സൂക്ഷിച്ചിരുന്ന കൊട്ടടക്കയും ജാതിക്കയും മോഷ്ടിച്ച സംഭവത്തിൽ ഒരാളെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ പത്താഴപ്പടി വലിയപാണൻ പറമ്പിൽ മുഹമ്മദ് യാസിനെയാണ് (30) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെരുമ്പാവൂർ വല്ലം ഭാഗത്താണ് താമസിക്കുന്നത്. മാങ്കടവ് കുരുവാൻ കുന്നേൽ നൗഷാദിന്റെ വീട്ടിലാണ് വേഷണം നടന്നത്. 10,000 രൂപ വിലവരുന്ന കൊട്ടടക്കയും ജാതിക്കയുമാണ് മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.