പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട രണ്ടുപേർ പിടിയിൽ

കൊ​ല്ല​ങ്കോ​ട്: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് പ്ര​തി​ക​ളെ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ൽ​കീ​ഴ് ശാ​സ്താ​വ​ട്ടം ഷെ​മീ​ർ (38), മു​ത​ല​മ​ട ന​രി​പ്പാ​റ​ച​ള്ള സു​ഭാ​ഷ് (28) എ​ന്നി വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​രി​പ​റ​ച​ള്ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​കൃ​ഷ്ണ റ​ബ്ബ​ർ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. 10000 രൂ​പ വി​ല​വ​രു​ന്ന യ​ന്ത്ര ഭാ​ഗ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി ഉ​ട​മ​ക​ളാ​യ ര​ഞ്ജി​ത്ത് ബോ​സ്, ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ കൂ​ടു​ത​ൽ കേ​സി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ബി. മ​ധു, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​രാ​ജേ​ഷ്, ബി​വി​ശ്വ​നാ​ഥ​ൻ എ​സ്.​സി.​പി.​ഒ​മാ​രാ​യ എ​സ്.​ജി​ജോ, ബി. ​ബി​ബി​ൻ, സി.​പി.​ഒ​മാ​രാ​യ എ​സ്. റ​ഫീ​ഷ്, ബി.​ര​തീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Theft case: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.