പത്മനാഭൻ
Posted On
date_range Updated On
date_range മോഷണ കേസ് പ്രതി അറസ്റ്റിൽ
കോതമംഗലം: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ. ഇടുക്കി വെള്ളത്തൂവൽ വടക്കേ ആയിരം ഏക്കർ ചക്കിയാങ്കൽ ഇപ്പോൾ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പത്മനാഭനെയാണ്(62) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 30ന് മലയിൻകീഴ് സ്വദേശി വർഗീസിന്റെ വീട്ടിൽനിന്ന് 25,000 രൂപ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കൊലപാതകക്കേസിലും, നിരവധി മോഷണക്കേസിലും പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.