കൊല്ലപ്പെട്ട അഭിനേഷ് പി. രവീന്ദ്രൻ

സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കേളകം: സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേളകം വെണ്ടേക്കുംചാലിൽ പള്ളിപ്പാട്ട് അഭിനേഷ് പി. രവീന്ദ്രൻ (39) ആണ് മരിച്ചത്.

മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അഭിനേഷിന്റെ സഹോദരൻ അഖിലേഷ് കസ്റ്റഡിയിൽ. പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - The young man strangled his brother to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.