പ്രതീപ്

മദ്യപിച്ച് വാക്കു തര്‍ക്കം; വീട്ടില്‍ കയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചയാളെ പിടികൂടി

വെള്ളറട: വീട്ടില്‍കയറി കമ്പി കൊണ്ട് അടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി. മുണ്ടിണിനട എം.എന്‍ നഗര്‍ ലക്ഷം വീട് കോളനിയില്‍ പ്രദീപാണ്​ (32) പൊലീസ്​ പിടിയിലായത്​.

മണ്ണൂര്‍ കര വില്ലേജില്‍ കോട്ടുര്‍ മുണ്ടണിനട വിഷ്ണുവിനെയാണ് വീട്ടില്‍ കയറി കമ്പി കൊണ്ട് അടിച്ച് പരിക്കേല്‍പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്. മദ്യപിച്ച് ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തിന് കാരണം.

Tags:    
News Summary - The man who broke into the house and tried to kill was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.