അ​മ​ൽ വി​നോ​ദ്

ഗു​ണ്ട​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ചു

കോ​ട്ട​യം: രാ​മ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ അ​ട​ച്ചു. കു​പ്ര​സി​ദ്ധ ഗു​ണ്ട​യും കൊ​ല​പാ​ത​ക​ശ്ര​മം, ക​വ​ർ​ച്ച, കൊ​ട്ടേ​ഷ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ മാ​ങ്കു​ഴി​ചാ​ലി​ൽ വീ​ട്ടി​ൽ അ​മ​ൽ വി​നോ​ദ് (21) എ​ന്ന​യാ​ളെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Tags:    
News Summary - The goon was put in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.