ബാലികയെ പീഡിപ്പിച്ച പ്രതിക്ക് എട്ടു വർഷം തടവുശിക്ഷ

ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് എട്ടുവർഷം തടവുശിക്ഷയും 50,000 രൂപ പിഴയും. തൃക്കൊടിത്താനം ചെമ്പുംപുറം പുതുപ്പറമ്പിൽ അംജാസിനെയാണ് (42) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്.

പിഴത്തുകയായ 50,000 രൂപ ഇരക്ക് നൽകാത്ത പക്ഷം അധിക തടവുശിക്ഷ അനുഭവിക്കണം. തൃക്കൊടിത്താനം എസ്.എച്ച്.ഒ ആയിരുന്ന റിച്ചാർഡ് വർഗീസിനായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എസ്. മനോജ് ഹാജരായി.

Tags:    
News Summary - The accused was sentenced to eight years in prison for assualting the girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.