അമൽ
Posted On
date_range Updated On
date_range ക്രിമിനൽ കേസ് പ്രതിയെ ജില്ലയില്‍നിന്ന് നാടുകടത്തി
കോട്ടയം: കാപ്പാ ചുമത്തി ക്രിമിനൽ കേസ് പ്രതിയെ ജില്ലയില്‍നിന്ന് നാടുകടത്തി. കൂവപ്പള്ളി കളപ്പുരക്കൽ വീട്ടില്‍ കെ.എഫ്. അമലിനെയാണ് (21) ആറുമാസത്തേക്ക് നാടുകടത്തിയത്.
ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി, തിടനാട് എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.