Posted On
date_range Updated On
date_range അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന്; രശ്മി ആർ. നായർക്കെതിരെ യുവാവിന്‍റെ പരാതി
തിരൂരങ്ങാടി: അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ് പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.