പിടിയിലായ പ്രതികൾ

കടയിൽ മോഷണം; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ആലപ്പുഴ: വാടക്കലിൽ കടയിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ.കോട്ടൈതെരു പുണ്യമൂർത്തി വീരാടിവാരി മഹേന്ദ്രൻ(28), ശിവ അഴകാർ (24), തങ്കപ്പാണ്ടി അഴകാർ എന്നിവരാണ് പിടിയിലായത്.

വാടയ്ക്കൽൻ പൊന്നംപുരയ്ക്കൽ വീട്ടിൽ ബിജുവിന്റെ വീടിനോട് ചേർന്ന് നടത്തിവരുന്ന ചായക്കടയിൽ പുലർച്ചെയായിരുന്നു മോഷണം. കുത്തിത്തുറന്ന് 2000 രൂപയുടെ സിഗരറ്റും 3000 രൂപയുമാണ് മോഷ്ടിച്ചത്.

Tags:    
News Summary - store theft; Natives of Tamil Nadu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.