മാ​യ

സ്​പായിലെ പീഡനം: ഹെൽത്ത്​ ഇൻസ്​പെക്ടർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തെ സ്​​പാ പീ​ഡ​ന​ക്കേ​സി​ൽ വ​നി​ത ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​നി​യും ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​റു​മാ​യ മാ​യ​യാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നു​രൂ​പും ചേ​ർ​ന്നാ​ണ്​ കോ​വ​ള​ത്തെ സ്പാ​ക്കു​വേ​ണ്ടി പ​ണം ചെ​ല​വ​ഴി​ച്ച​ത്. ഇ​വ​രു​ടെ ബി​നാ​മി ആ​യി​രു​ന്നു പ്ര​തി സ​ജി​ത്ത്. സ്പാ​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മാ​യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും എ​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​​ണ്ടെ​ത്തി.

സ്പാ​യി​ൽ ആ​ന്ധ്ര സ്വ​ദേ​ശി​നി​യാ​യ 16കാ​രി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​വു​ന്ന ആ​റാ​മ​ത്തെ പ്ര​തി​യാ​ണ്​ മാ​യ. പെ​ൺ​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ, ഭ​ർ​ത്താ​വ്, സ്പാ ​ഉ​ട​മ​ക​ളാ​യ നി​ശാ​ന്ത്, സ​ജി​ത്ത്, അ​നു​രൂ​പ്​ എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

Tags:    
News Summary - Spa Abuse Case: Health Inspector Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.