ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

പൊൻകുന്നം: സുഹൃത്തായ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. തമ്പലക്കാട് പാലോലില്‍ വീട്ടിൽ കെ. സന്ദീപിനെയാണ് (36) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

പൊൻകുന്നം എസ്.എച്ച്.ഒ എൻ. രാജേഷ്, എസ്.ഐ റെജിലാൽ, സിവിൽ പൊലീസ് ഓഫിസർ എൻ.എസ്. പ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Sexual assault: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.