മോഷണപരമ്പര: തമിഴ്‌നാട് സ്വദേശി പിടിയിൽ

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ത്തും മോ​ഷ​ണ​പ​ര​മ്പ​ര ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്ന്​ 25 പ​വ​ൻ മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ പ​ര​മ​ശി​വ​നെ കു​റ​വി​ല​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ സ​ജീ​വ് ചെ​റി​യാ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ക​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ ആ​സ്ബ​സ്​​റ്റോ​സ് ഷീ​റ്റ് ഇ​ള​ക്കി​മാ​റ്റി വീ​ട്ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു രീ​തി. സ​മാ​ന​രീ​തി​യി​ൽ കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ​ത്ത് ആ​ര്യ​നാ​ട് മു​ണ്ടി​യാ​നി​പ്പു​റം സെ​ബാ​സ്​​റ്റ്യ​െൻറ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​നു​ള്ളി​ൽ ക​യ​റി 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 25 പ​വ​െൻറ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ചു. ഇ​തി​നു​ശേ​ഷം ക​ട​ന്ന പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി.​ശി​ൽ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Serial theft: Tamil Nadu native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.