കഞ്ചാവ്​ വിൽപന: യുവാവ്​ പിടിയിൽ

തി​രു​വ​ല്ല: വ​ള്ളം​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. വ​ള്ളം​കു​ളം കി​ഴ​ക്കേ ക​ര​യി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്താ​ണ്​ (39) അ​റ​സ്റ്റി​ലാ​യ​ത്.

125 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് തി​രു​വ​ല്ല സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. 

Tags:    
News Summary - Selling ganja: youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.